CURRENT AFFAIRS AUGUST 26


DRDO ചെയർമാൻ ജി. സതീഷ് റെഡ്ഡിയുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി കേന്ദ്ര സർക്കാർ നീട്ടി

2018 ഓഗസ്റ്റിലാണ് DRDO -യുടെ ചെയർമാനായി ജി. സതീഷ് റെഡ്ഡി ചുമതലയേറ്റത്

DRDO - Defence Research and Development Organisation

ഭിന്നലിംഗ വിഭാഗത്തിൽപ്പെട്ടവരുടെ സംരക്ഷണത്തിനും ക്ഷേമത്തിനും സാമൂഹ്യമായ ഉന്നമനത്തിനുമായി കേന്ദ്രസർക്കാർ ദേശീയ സമിതി രൂപീകരിച്ചു

കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് മന്ത്രിയാണ് ഭിന്നലിംഗക്കാർക്കായി രൂപീകരിച്ച ദേശീയ സമിതിയുടെ ചെയർമാൻ

Previous Post Next Post