CURRENT AFFAIRS AUGUST 27


2020ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവ് :- മരികെ ലൂക്കാസ് റിജ്നവീൽഡ്

" ഡിസ്കംഫർട്ട് ഓഫ് ദ ഈവനിംഗ് " എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്

ബുക്കർ പ്രൈസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വ്യക്തിയാണ് മരികെ ലൂക്കാസ് റിജ്നവീൽഡ്

ബുക്കർ പ്രൈസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ  വ്യക്തി - എലീനോർ കാറ്റോൺ

ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് നേടിയ ആദ്യ പേസ് ബോളർ :- ജെയിംസ് ആൻഡേഴ്സൺ

ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ, ഓസ്‌ട്രേലിയയുടെ ഷെയ്ൻ വോൺ, ഇന്ത്യയുടെ അനിൽ കുംബ്ലെ എന്നിവരാണ് ഇതിനു മുമ്പ് ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് നേടിയിട്ടുള്ള ബൗളർമാർ

സംസ്ഥാനത്തെ ആദ്യത്തെ അത്യാധുനിക മറൈൻ ആംബുലൻസ് :- പ്രതീക്ഷ

സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി :- ജെ മേഴ്സികുട്ടിയമ്മ

വ്യായാമവും കായിക പരിപാടികളും ദൈനംദിനജീവിതത്തിൽ ഭാഗമാക്കാൻ കേന്ദ്ര യുവജന കാര്യ മന്ത്രാലയം ആവിഷ്കരിച്ച പദ്ധതി :- ഫിറ്റ്‌ ഇന്ത്യ യൂത്ത് ക്ലബ്‌

Previous Post Next Post