CURRENT AFFAIRS AUGUST 29


ഓഗസ്റ്റ് - 29 :- ദേശീയ കായിക ദിനം

ഹോക്കി ഇതിഹാസം ധ്യാൻചന്ദിന്റെ ജന്മദിനമാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്.

ധ്യാൻചന്ദിന്റെ ആത്മകഥ :- ഗോൾ

ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഹോക്കി താരമാണ് ധ്യാൻചന്ദ്.

കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം :- ധ്യാൻചന്ദ് പുരസ്കാരം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി അധികാരമേൽക്കുന്നത് :- ദിനേശ് കുമാർ ഖാര

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് :- SBI

2021ലെ ബ്രിക്സ് ഗെയിംസിന് ഇന്ത്യ ആതിഥ്യം വഹിക്കുമെന്ന് കേന്ദ്ര യുവജനകാര്യ, കായിക വകുപ്പ് മന്ത്രി കിരൺ റിജ്ജു അറിയിച്ചു.

2021ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൻറ്റെ വേദിയായ ഹരിയാനയിലെ പഞ്ചകുളയിലാണ് 2021ലെ ബ്രിക്സ് ഗെയിംസും നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

Previous Post Next Post