CURRENT AFFAIRS AUGUST 30


ന്യൂഡൽഹിയിൽ നടന്ന ലോക ഉറുദു സമ്മേളനം കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാൽ ഉദ്‌ഘാടനം ചെയ്തു

കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള NCPUL ആണ് ഓഗസ്റ്റ് 27, 28 ദിവസങ്ങളിലായി ലോക ഉറുദു സമ്മേളനം സംഘടിപ്പിച്ചത്

NCPUL - National Council for Promotion of Urdu Language

2020ലെ പി.വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾചറൽ പുരസ്‌കാരത്തിന് അർഹനായത് :- മോഹൻലാൽ

പി.വി. സാമിയുടെ സ്മരണയ്ക്കായി പി.വി. സാമി മെമ്മോറിയൽ ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്

Previous Post Next Post