1. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ  പുതിയ ചെയർമാനായി തിരഞ്ഞെടുത്തത് ? 
അവീക് സർക്കാർ
2. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രദേശത്ത് തെങ്ങ് കൃഷി ചെയ്യുന്ന ജില്ല ? 
കോഴിക്കോട്
3. ഇന്ത്യയുടെ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ? 
സുനിൽ അറോറ
4. കേന്ദ്ര ഐടി വകുപ്പ് മന്ത്രി ? 
രവിശങ്കർ പ്രസാദ്
5. ഇന്ത്യയിലെ ഏറ്റവും വലിയ അർധ സൈനിക വിഭാഗമായ സി.ആർ.പി.എഫിന്റെ ആസ്ഥാനം ? 
ന്യൂഡൽഹി
6. സംസ്ഥാനത്തെ ആദ്യത്തെ ഓപ്പൺ സർവകലാശാലയായ ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം? 
കൊല്ലം
7. ഇന്ത്യയുടെ പ്രഥമ സംയുക്ത സേന മേധാവി ? 
ബിപിൻ റാവത്ത്
8. ലോക അധ്യാപകദിനമായി ആചരിക്കുന്നത് ? 
ഒക്ടോബര്‍ 5
9. ലോക നാളികേര ദിനം ? 
സെപ്റ്റംബർ - 2
10. റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിന്റെ 
പേര് ? 
സ്പുട്നിക്-V
