CURRENT AFFAIRS SEPTEMBER 2


സെപ്റ്റംബർ - 2 :- ലോക നാളികേര ദിനം

2009 മുതലാണ് ഏഷ്യ പസഫിക് നാളികേര സമൂഹത്തിന്റെ സ്ഥാപക ദിനം ലോക നാളികേര ദിനമായി ആചരിക്കാൻ തുടങ്ങിയത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രദേശത്ത് തെങ്ങ് കൃഷി ചെയ്യുന്ന സംസ്ഥാനം :- കേരളം

കേരളത്തിൽ ഏറ്റവും കൂടുതൽ പ്രദേശത്ത് തെങ്ങ് കൃഷി ചെയ്യുന്ന ജില്ല :- കോഴിക്കോട്

രാജീവ് കുമാർ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി അധികാരമേറ്റു.

ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ :- സുനിൽ അറോറ

ആദ്യമായി കുട്ടികൾക്കു വേണ്ടി പുറത്തിറക്കുന്ന ന്യൂസ് പേപ്പർ :- The Young Minds

ആസാമിലെ 2 വനിതാ സംരംഭകർ ചേർന്നാണ് "The Young Minds" എന്ന പേരിൽ കുട്ടികൾക്കായുള്ള പത്രം പ്രസിദ്ധീകരിക്കുന്നത്.

Previous Post Next Post