CURRENT AFFAIRS SEPTEMBER 3

പബ്ജി ഉൾപ്പെടെ 118 ചൈനീസ് അപ്ലിക്കേഷനുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു.

ഐടി ആക്ടിലെ ഏതു വകുപ്പ് പ്രകാരമാണ് കേന്ദ്ര സർക്കാർ മൊബൈൽ അപ്ലിക്കേഷനുകൾക്ക് വിലക്കേർപ്പെടുത്തിയത് :- 69A

കേന്ദ്ര ഐടി വകുപ്പ് മന്ത്രി :- രവിശങ്കർ പ്രസാദ്

സി.ആർ.പി.എഫ് ശ്രീനഗർ മേഖലയുടെ ഇൻസ്‌പെക്ടർ ജനറലായി നിയമിതയായത് :- ചാരു സിൻഹ

2005ൽ പ്രവർത്തനം ആരംഭിച്ച സി.ആർ.പി.എഫ് ശ്രീനഗർ മേഖലയുടെ മേധാവിയാകുന്ന ആദ്യ വനിതാ ഓഫീസറാണ് ചാരു സിൻഹ.

ഇന്ത്യയിലെ ഏറ്റവും വലിയ അർധ സൈനിക വിഭാഗമാണ് ന്യൂഡൽഹി ആസ്ഥാനമായ സി.ആർ.പി.എഫ്.


Previous Post Next Post