CURRENT AFFAIRS SEPTEMBER 5


സെപ്റ്റംബർ 5 :- അധ്യാപക ദിനം

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോക്ടര്‍ എസ്. രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്.

1962 മുതല്‍ സെപ്റ്റംബര്‍ 5-ന് ഇന്ത്യയില്‍ അധ്യാപക ദിനം ആഘോഷിച്ച്‌ വരുന്നു.

ഒക്ടോബര്‍ 5-നാണ് 'ലോക അധ്യാപകദിനമായി' യുനസ്കോയുടെ നേതൃത്വത്തില്‍ ആചരിക്കുന്നത്.

റഷ്യയുടെ കോവിഡ് വാക്സിൻ സുരക്ഷിതമെന്ന് 'ലാൻസെറ്റ് '

റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിന്റെ 
പേര് :- സ്പുട്നിക്-V

അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണമാണ് 'ലാൻസെറ്റ് '.

Previous Post Next Post