CURRENT AFFAIRS DECEMBER 10

 


1. ഡിസംബർ-10 അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം

1925ൽ ഇംഗ്ലണ്ടിലെ റണ്ണിമിഡ് എന്ന സ്ഥലത്ത് വെച്ച് ഒപ്പുവെച്ച മാഗ്നാകാർട്ടയാണ് മനുഷ്യവകാശ സംരക്ഷണത്തിൻ്റെ ആദ്യ ചുവടുവെപ്പ്.
1689ൽ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ അവകാശ നിയമം ഇതിന്റെ മറ്റൊരു ചവിട്ടുപടിയായി.
1948 ഡിസംബർ 10ന് പാരിസിൽ ചേർന്ന ഐക്യരാ ഷ്ട്രസഭയുടെ പൊതുസഭ (ജനറൽ അസംബ്ലി) പാസാക്കി അംഗീകരിച്ചതാണ് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaration of Human Rights -UDHR).

2. പൊതു വൈ-ഫൈക്ക് പി.എം വാണി

ഫൈ സൗകര്യങ്ങൾ വിപുലപ്പെടുത്താൻ പ്രധാനമന്ത്രിയുടെ പേരിലുള്ള 'പി.എം-വാണി' പദ്ധതി നടപ്പാക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.

3. ബാലാ ദേവി യൂറോപ്യൻ ഫുട്ബോൾ ലീഗിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം

സ്കോട്‌ലൻഡിലെ വനിതാ പ്രീമിയർ ലീഗ് ഫുട്‍ബോളിൽ റേഞ്ചേഴ്സ് എഫ്.സിക്കു വേണ്ടി ഇന്ത്യൻ വനിതാ താരം ബാലാ ദേവി ഗോൾ നേടി.
യൂറോപ്യൻ ഒന്നാംനിര പ്രൊഫഷണൽ ഫുട്‍ബോൾ ലീഗിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് ബാലാ ദേവി.

4. രാജ് കമൽ ഝായ്ക്ക് രവീന്ദ്രനാഥ് ടാഗോർ സാഹിത്യ പുരസ്കാരം

2020ലെ രവീന്ദ്രനാഥ് ടാഗോർ സാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരനും പത്രപ്രവർത്തകനുമായ രാജ് കമൽ ഝാ അർഹനായി.
രാജ് കമൽ ഝാ രചിച്ച 'ദി സിറ്റി ആൻഡ് ദി സീ' എന്ന നോവലിനാണ് 2020ലെ രവീന്ദ്രനാഥ് ടാഗോർ സാഹിത്യ പുരസ്കാരം ലഭിച്ചത്.


Previous Post Next Post